Surprise Me!

മലയാള സിനിമയെ മോഹന്‍ലാല്‍ പിടിച്ചുകുലുക്കും | filmibeat Malayalam

2018-07-10 235 Dailymotion

odiyan movie releasing on october 11 <br />പല വലിയ സിനിമകളും സംഭവിച്ചുപോകുന്നതാണ്. ന്യൂഡല്‍ഹി ഇത്ര വലിയ ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. കിലുക്കവും മണിച്ചിത്രത്താഴും ഇങ്ങനെ ആഘോഷിക്കപ്പെടുമെന്ന് ആരും കരുതിയതല്ല. പുലിമുരുകന്‍ 100 കോടി ക്ലബിലെത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. <br />#Mohanlal #Odiyan

Buy Now on CodeCanyon